കോവിഡ് കാലത്ത് പ്രതിഷേധ സമരങ്ങൾ പാടില്ലെന്ന കേന്ദ്രസർക്കാർ മാർഗനിർദേശം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി.
കേന്ദ്ര മാർഗ നിർദേശങ്ങൾ പാലിക്കപ്പെടുന്നു എന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കണം. 10 പേർക്ക് പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാം എന്ന സംസ്ഥാന സർക്കാർ മാർഗനിർദേശം കേന്ദ്രനിർദേശങ്ങൾക്ക് വിരുദ്ധമാണ്. മാനദണ്ഡങ്ങൾ ലംഘിച്ചു സമരം നടന്നാൽ ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഉത്തരവാദികൾ എന്നും കോടതി പറഞ്ഞു.
കോവിഡ് കഴിയും വരെ സമരങ്ങൾക്ക് മൊറട്ടോറിയം വേണമെന്ന് പൊലീസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് നിലപാടിൽ സർക്കാർ വിയോജിപ്പ് അറിയിച്ചു.

No comments:
Post a Comment