വലിയപറമ്പ: ഫോക് ലോർ അക്കാദമിയുടെ യുവപ്രതിഭ പുരസ്ക്കാരത്തിന് അർഹനായ പ്രകാശൻ കുതിരുമ്മലിനെ സി പി ഐ എം വലിയപറമ്പ ബ്രാഞ്ച് കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു. ടി വി ശശി അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം സി.വി.കണ്ണൻ ഉപഹാരം നൽകി. ലോക്കൽ കമ്മിറ്റി അംഗം കുളങ്ങര രാമൻ ആശംസ അർപ്പിച്ച് സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ഇ കെ ഷാജി സ്വാഗതം പറഞ്ഞു.
Post Top Ad
Tuesday, July 21, 2020

ഫോക്ക് ലോർ യുവപ്രതിഭാ പുരസ്ക്കാര ജേതാവ് പ്രകാശൻ കുതിരുമ്മലിനെ അനുമോദിച്ചു
Tags
# വലിയപറമ്പ
Share This

About Maviladam Varthakal
വലിയപറമ്പ
Tags
വലിയപറമ്പ
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment