മാവിലാടം: യുനൈറ്റഡ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് മാവിലാടം,
കരിവെള്ളൂർ അവറോന്നൻ ചിണ്ടൻ നായരുടെ സ്മരണയ്ക്കു വേണ്ടി മക്കൾ എന്നിവർ ഗവ: എൽ പി സ്കൂൾ മാവിലാകടപ്പുറത്തെ നിർധനരായ കുട്ടികൾക്കു വേണ്ടി സ്പോൺസർ ചെയ്ത നാലു ടെലിവിഷൻ സെറ്റുകളുടെ കൈമാറ്റം വിദ്യാലയ പരിസരത്തു വെച്ചു നടന്ന ലളിതമായ ചടങ്ങിൽ വലിയപറമ്പ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് എം ടി അബ്ദുൾ ജബ്ബാർ സ്കൂൾ ഹെഡ്മാസ്റ്റർ എ.ജി.ശംസുദ്ദീനു നൽകി ഉദ്ഘാടനം നിർവഹിച്ചു.
സ്പോൺസർമാരായ ക്ലബ്ബ് ഭാരവാഹികളും സ്കൂൾ അധികൃതരും ടെലിവിഷൻ സെറ്റുകൾ വിദ്യാർഥികളുടെ വീടുകളിലെത്തിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ എം.കെ.എം അബ്ദുൾ ഖാദർ അധ്യക്ഷനായിരുന്നു. മെമ്പർ സി.കെ.സുമതി, എം എ യു പി സ്കൂൾ ഹെഡ്മാസ്റ്റർ എം.അബ്ദുൾ റസാഖ്,
പി ടി എ പ്രസിഡണ്ട് പി.പി. കുഞ്ഞിരാമൻ, മുൻ എസ് എം സി ചെയർമാൻ അബ്ദുൾ അസീസ്,ക്ലബ്ബ് പ്രതിനിധി കെ.എൻ അബ്ദുൾ ഖാദർ, ഇസ്മയിൽ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
സ്കൂൾ സീനിയർ അസിസ്റ്റൻസ് എം. സുന്ദരൻ മാസ്റ്റർ നന്ദി അറിയിച്ചു.

No comments:
Post a Comment