മറുത്തുകളി ആചാര്യനെ പൊന്നാടയണിയിച്ച് ആദരിച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Sunday, July 19, 2020

മറുത്തുകളി ആചാര്യനെ പൊന്നാടയണിയിച്ച് ആദരിച്ചു

പിലിക്കോട്: കേരള ഫോക് ലോർ അക്കാദമി കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ പുരസ്കാരം നേടിയ പൂരക്കളി മറത്തുകളി ആചാര്യൻ പി പി മാധവൻ പണിക്കർക്ക് സി പി ഐ എം പിലിക്കോട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ അനുമോദനം സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം ടി.വി.ഗോവിന്ദൻ പൊന്നാട അണിയിച്ച് ആദരിച്ചു.

No comments:

Post a Comment

Post Bottom Ad

1 3