സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Wednesday, July 15, 2020

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. മലപ്പു​റം തി​രൂ​ര്‍ സ്വദേശി അ​ബ്ദു​ള്‍ ഖാദ​ര്‍(70) ആ​ണ് മരിച്ചത്. ഇ​ദ്ദേ​ഹ​ത്തി​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഒന്നും ഉണ്ടായിരുന്നി​ല്ല. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നെ​ത്തി നിരീക്ഷണത്തി​ല്‍ കഴിയുന്നതിനിടെ കു​ഴ​ഞ്ഞു വീഴുകയായി​രു​ന്നു. മരണകാരണം ഹൃദയാഘാതമാണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇദ്ദേഹത്തിന്‍റെ സ്ര​വ പരിശോധനയി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തിരൂരങ്ങാ​ടി താ​ലൂ​ക്ക് ആശുപ​ത്രി​യി​ലാണ് മൃതദേഹം സൂക്ഷിച്ചിരിക്കു​ന്നു. കോ​വി​ഡ് പ്രോട്ടോക്കോ​ള്‍ പ്ര​കാ​രം മൃതദേ​ഹം സം​സ്‌​ക​രി​ക്കും.

No comments:

Post a Comment

Post Bottom Ad

1 3