കരിയർ ഗൈഡൻസ് ഏകദിന വെബിനാർ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Tuesday, July 21, 2020

കരിയർ ഗൈഡൻസ് ഏകദിന വെബിനാർ

മാവിലാകടപ്പറം: എസ് എസ് എഫ് പന്ത്രണ്ടിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം എസ് എസ് എൽ സി/+2 കഴിഞ്ഞവർക്കായി 27.07.2020 ഞായറാഴ്ച്ച ഓൺലൈൻ കരിയർ ഗൈഡൻസ്, വെബിനാർ സംഘടിപ്പിക്കുന്നു. പി സി അബ്ദുൽ റസാക്ക് മുസ്ല്യാർ (ICF അജ്മാൻ സെൻട്രൽ പ്രസിഡണ്ട്) ഉദ്ഘാടനം ചെയ്യും. എ എസ് എ പി സ്കിൽ ട്രെയ്നർ അബ്ദുൾ റഹ്മാൻ ക്ലാസിന് നേതൃത്വം നൽകും.വെബിനാർ പൂർണ്ണമായും  സൗജന്യമായിരിക്കും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക്  മാത്രമേ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുകയുള്ളൂ എസ് എസ് എൽ സി/+2 കഴിഞ്ഞ കുട്ടികളുടെ രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ് താല്പര്യമുള്ളവർ 25/7/2020 (ശനി) വൈകുന്നേരം 5 മണിക്ക് മുമ്പായി താഴെ കാണുന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം 8943722242 8943672260

No comments:

Post a Comment

Post Bottom Ad

1 3