കണ്ണൂർ -കാസർഗോഡ് ജില്ലാ അതിർത്തി അടച്ചു. - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Friday, July 17, 2020

കണ്ണൂർ -കാസർഗോഡ് ജില്ലാ അതിർത്തി അടച്ചു.

ദേശീയപാത ഒഴികെയുള്ള കാസർക്കോട് - കണ്ണൂർ ജില്ലാ അതിർത്തികൾ അടച്ചു. കാസർക്കോട് നിന്നും കണ്ണൂരിലേക്കുള്ള യാത്രകൾ നിയന്ത്രിക്കാനാണ് അടച്ചത്. ഒളവറ,  തലിച്ചാലം, തട്ടാർക്കടവ്, പാലാവയൽ, ചെറുപുഴ - ചിറ്റാരിക്കൽ എന്നിവയാണ് അടച്ചത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അടച്ചിടൽ.

No comments:

Post a Comment

Post Bottom Ad

1 3