ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Monday, July 20, 2020

ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

കൈതക്കാട്:ചങ്ങായീസ് ചാരിറ്റബിൾ സൊസൈറ്റി കൈതക്കാടിന്റെ നേതൃത്വത്തിൽ പ്രദേശത്തെ 2019-20 വർഷത്തെ എസ്എസ്എൽസി,പ്ലസ് ടു,എൽ എസ് എസ് എന്നീ തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. പരിപാടിയുടെ ഉദ്ഘാടനം പതിനഞ്ചാം വാർഡ് മെമ്പർ ടി.രവീന്ദ്രൻ നിർവഹിച്ചു.പ്ലസ് ടു പരീക്ഷയിൽ മേഘബിജുലാൽ, കീർത്തന,എസ് എസ് എൽ സി പരീക്ഷയിൽ:ആദിത്യ രാജേഷ്,ആദിത്യൻ, സിദ്ധാർത്ഥ്, അൻസില,അഫ്സൽ, എൽ എസ് എസ് പരീക്ഷയിൽ ശിവാനി രാജേഷ്, ജസ്നിയ.ഇ എന്നി കുട്ടികളെ കൈതക്കാട് എ യു പി സ്കൂൾ പ്രധാനാധ്യാപിക അനിത ടീച്ചർ കുട്ടികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു.സൊസൈറ്റി സെക്രട്ടറി:ഷിജിത്ത് സ്വാഗതം പറഞ്ഞു പ്രസിഡന്റ്‌ ജലേഷ് അധ്യക്ഷത വഹിച്ചു.

No comments:

Post a Comment

Post Bottom Ad

1 3