കാസർഗോഡ്: കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും നിയമിക്കുന്നു.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മെഡിക്കൽ കൗൺസിൽ അംഗീകാരമുള്ള എം ബി ബി എസ് ബിരുദാരികള്‍ക്കും, കേരള നേഴ്‌സിങ് കൗണ്‍സില്‍ അംഗീകാരമുള്ള നേഴ്‌സുമാര്‍ക്കും അവസരം
ജൂലൈ 20 വരെയാണ് ഇന്റര്‍വ്യു
ഇന്റര്‍വ്യുവില്‍ പങ്കെടുക്കാന്‍ ബന്ധപ്പെടുക
കാസറഗോഡ് ഡി എം ഒ: 9447685908
എൻ എച്ച് എം ഡി പി എം: 8943110022

No comments:
Post a Comment