പടന്നക്കടപ്പുറം അൽ അമീൻ
ഓർക്കസ്ട്ര & സ്പോട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, +2, സി ബി എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും കാലിഗ്രാഫിയിൽ കഴിവ് തെളിയിച്ച കുട്ടികൾക്കും സ്നേഹോപഹാരം നൽകി അനുമോദിച്ചു. സെക്രട്ടറി ടി കെ ബി ഹമീദ് ഹാജി സ്വാഗതവും പ്രസിഡൻ്റ് കെ കെ സഗീർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു മുൻഗായകനും ക്ലബ്ബിൻ്റെ രക്ഷാധികാരിയുമായ ടി കെ ബി അബ്ദുൾ റഹ്മാൻ ഹാജി
ഉദ്ഘാടനം ചെയ്തു.
എ അബുല്ലഹാജി, ശൂക്കുർ മാടക്കാൽ, ടി കെ ബി മുജീബ്, റഹ്മാൻ യു കെ, ആമു കെ പി, അഷ്റഫ് എ, അഷ്റഫ് കെ കെ, മുസ്ഥഫ പി പി, മഹമൂദ് എം, കാത്തിം എന്നിവർ സംസാരിച്ചു

No comments:
Post a Comment