മാവിലാക്കടപ്പുറം: മാവിലാകടപ്പുറം ബീച്ച് ഫ്രണ്ട്സ് ഗ്രന്ഥാലയം ബഷീർ അനുസ്മരണ ഭാഗമായി നടത്തിയ സ്ക്കൂൾ കുട്ടികൾക്കുള്ള ഓൺലൈൻ ഏകാഭിനയ മൽസരത്തിൽ വിധികർത്താവായ സുധീഷ് കയൂർ വിജയികളെ പ്രഖ്യാപിച്ചു
ഒന്നാം സ്ഥാനം ദിൽന പി വി
രണ്ടാം സ്ഥാനം അനുപമ കെ വി
മൂന്നാം സ്ഥാനം ശിവനന്ദ്
പ്രോൽസാഹന സമ്മാനാർഹർ : ആയിഷ , യദുരാജ്, ദേവാംഗന
ഒന്നാം സ്ഥാനം ദിൽന പി വി
രണ്ടാം സ്ഥാനം അനുപമ കെ വി
മൂന്നാം സ്ഥാനം ശിവനന്ദ്
പ്രോൽസാഹന സമ്മാനാർഹർ : ആയിഷ , യദുരാജ്, ദേവാംഗന
No comments:
Post a Comment