കാസർഗോഡ് : ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് യന്ത്രവൽകൃത ബോട്ടുകളില്‍ ജോലിചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്കും തുറമുഖങ്ങളില്‍ അനുബന്ധതൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കും ട്രോളിങ് നിരോധന കാലയളവില്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ സൗജന്യ റേഷന്‍ അനുവദിക്കും. അര്‍ഹരായ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ബോട്ടുടമകളാണ് സമര്‍പ്പിക്കേണ്ടത്. ബോട്ടിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മത്സ്യത്തൊഴിലാളി പാസ്ബുക്ക്, മത്സ്യത്തൊഴിലാളി ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ജൂലൈ 25 നകം അപേക്ഷ കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672202537➖➖➖➖➖➖➖➖️➖️🪀 *whatsapp* *ലൂടെ വാർത്തകളറിയുവാൻ* *ഈ ലിങ്കിൽ ജോയിൻ ചെയ്യുക*👇👇👇👇https://chat.whatsapp.com/HJb6ZYK4ifRJiaNycYNyOF➡️ *WEBSITE*www.maviladamvarthakal.in➡️ *FACEBOOK PAGE*https://www.facebook.com/Maviladam-Varthakal-101762684846036/➡️ *INSTAGRAM*https://www.instagram.com/maviladm_varthakal/➡️ *YOUTUBE*https://www.youtube.com/channel/UCMMP9rRzvOXqakI28XD6e0A➡️ *മാവിലാടം വാർത്തകൾ* *പ്ലെസ്റ്റോറിലും ലഭ്യമാണ്*https://play.google.com/store/apps/details?id=maviladamvarthakal.adot
Post Top Ad
Tuesday, July 21, 2020

ട്രോളിങ് നിരോധനം: സൗജന്യ റേഷന്‍ അനുവദിക്കും
Tags
# കാസർഗോഡ്
Share This

About Maviladam Varthakal
കാസർഗോഡ്
Tags
കാസർഗോഡ്
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment