സ്വർണ്ണക്കടത്തിൽ ബന്ധം പുലർത്തി എന്നാരോപണ വിധേയനായ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു
ചീഫ് സെക്രട്ടറിതല റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ഉത്തരവ് ഇറങ്ങിയത്. സ്വർണ്ണ ക്കടത്ത് കേസിൽ സിവില്‍ സര്‍വീസ് ചട്ടം ലംഘിച്ചുവെന്ന റിപ്പോര്‍ട്ടാണ് സമർപ്പിച്ചത്. സാഹചര്യം മുഖ്യമന്ത്രി പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്തു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കര്‍ പദവി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു. പ്രതികളുമായി ശിവശങ്കര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
No comments:
Post a Comment