മുംബൈ: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് കൊറോണവൈറസ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അമിതാഭ് ബച്ചന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് അദ്ദേഹത്തെ മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
'കോവിഡ് പരിശോധന ഫലം പോസിറ്റിവാണ്. ആശുപത്രിയിലേക്ക് മാറ്റി. കുടുംബാഗംങ്ങളും ജീവനക്കാരും പരിശോധനക്ക് വിധേയരായിട്ടുണ്ട്.ഫലത്തിനായി കാത്തിരിക്കുന്നു. കഴിഞ്ഞ 10 ദിവസങ്ങളുമായി എന്നെ ബന്ധപ്പെട്ടിട്ടുള്ളവരെല്ലാം പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു' ബച്ചന്‍ ട്വീറ്റ് ചെയ്തു.
നാനാവതി ആശുപത്രിയിലെ റെസ്പിറേറ്ററി ഐസൊലേഷന്‍ യൂണിറ്റിലാണ് നിലവില്‍ അമിതാഭ് ബച്ചനുള്ളത്. നിലവില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

No comments:
Post a Comment