ലോകത്ത് കൊവിഡ് മരണം 6.25 ലക്ഷം കടന്നു. ആകെ രോഗികൾ ഒരു കോടി 53 ലക്ഷത്തി 52 ആയിരം കവിഞ്ഞു. അമേരിക്കയിലും ബ്രസീലിലും 24 മണിക്കൂറിനിടെ ആയിരത്തിലധികം പേർ മരിച്ചു.
അമേരിക്കയിൽ ജൂണിന് ശേഷം ഇതാദ്യമായാണ് പ്രതിദിനമരണ നിരക്ക് ആയിരം കടക്കുന്നത്. 24മണിക്കൂറിനിടെ 66,853 പേർക്ക് അമേരിക്കയിലും, 65,339 പേർക്ക് ബ്രസീലിലും രോഗം സ്ഥിരീകരിച്ചു.
ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 1,239,684 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 45,599 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 29,890 ആയി. 784,266 പേർ രോഗമുക്തി നേടി.

No comments:
Post a Comment