ജൂലൈ 31 വരെ ജില്ലയില്‍ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top AdFriday, July 24, 2020

ജൂലൈ 31 വരെ ജില്ലയില്‍ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

കാസർഗോഡ്: തീരദേശ മേഖലയില്‍ കോവിഡ് 19 സമൂഹവ്യാപന സാധ്യത നില്‍ക്കുന്നതിനാല്‍ കാസര്‍കോട് ജില്ലയില്‍ ജൂലൈ 31 വരെ മത്സ്യബന്ധനവും വിപണനവും നിരോധിച്ചുകൊണ്ട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

No comments:

Post a Comment

Post Bottom Ad

1 3