കാസർഗോഡ്: ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും (5 പേരുടെ ഉറവിടം ലഭ്യമല്ല), എട്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചുസമ്പര്‍ക്കംമീഞ്ച പഞ്ചായത്തിലെ 40 കാരന്‍ (ഉറവിടം ലഭ്യമല്ല)കാറഡുക്ക പഞ്ചായത്തിലെ 34 കാരന്‍ (ഉറവിടം ലഭ്യമല്ല)തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 47 കാരന്‍ ( പിതാവിന്റെ സര്‍ജറിക്കായി എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ 14 ദിവസം ഉണ്ടായിരുന്നു. ട്രെയിനില്‍ 18 നാട്ടിലെത്തി)മംഗല്‍പാടി പഞ്ചായത്തിലെ 31 കാരന്‍ (ഉറവിടം ലഭ്യമല്ല)കുമ്പള പഞ്ചയാത്തിലെ നാല് വയസുള്ള ആണ്‍കുട്ടി ( പ്രാഥമിക സമ്പര്‍ക്കം)കാസര്‍കോട് നഗരസഭയിലെ 48 കാരി (ഉറവിടം ലഭ്യമല്ല), 47 കാരന്‍ ( കാസര്‍കോട് പുതിയ സ്റ്റാന്റിലെ സ്‌പോര്‍ട് ഷോപ്പ് ജീവനക്കാരന്‍), ഇദ്ദേഹത്തിന്റെ ഭാര്യ 38 കാരിപനത്തടി പഞ്ചായത്തിലെ 56 കാരി (പ്രാഥമിക സമ്പര്‍ക്കം), ഇവരുടെ മകനായ 22 കാരന്‍മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ ഒരു വയസുള്ള ആണ്‍കുട്ടി (പ്രാഥമിക സമ്പര്‍ക്കം)വിദേശംജൂലൈ ആറിന് ഖത്തറില്‍ നിന്ന് വന്ന നീലേശ്വരം നഗരസഭയിലെ 34 കാരന്‍, വേര്‍ക്കാടി പഞ്ചായത്തിലെ 36 കാരന്‍, സൗദിയില്‍ നിന്ന് ജൂലൈ 10 ന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 37 കാരന്‍, ജൂലൈ 11 ന് വന്ന എന്‍മകജെ പഞ്ചായത്തിലെ 52 കാരന്‍, ദുബായില്‍ നിന്ന് ജൂണ്‍ 29 ന് വന്ന 22 കാരന്‍, ജൂലൈ മൂന്നിന് വന്ന 28 കാരി (ഇരുവരും ബളാല്‍ പഞ്ചായത്തിലുള്ളവര്‍), ജൂണ്‍ 21 ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 43 കാരന്‍, അബുദാബിയില്‍ നിന്ന് ജൂണ്‍ 27 ന് വന്ന പള്ളിക്കര പഞ്ചായത്തിലെ 45 കാരന്‍ഇതര സംസ്ഥാനംജൂലൈ 15 ന് വന്ന മടിക്കൈ പഞ്ചായത്തിലെ 50 കാരന്‍ (ഹാസന്‍,കര്‍ണ്ണാടക), ജൂലൈ 15 ന് വന്ന ബളാല്‍ പഞ്ചായത്തിലെ 29 കാരന്‍ (ജമ്മു), ജൂലൈ നാലിന് വന്ന ബളാല്‍ പഞ്ചായത്തിലെ 27 കാരി, ജൂലൈ ഏഴിന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 26 കാരന്‍( പച്ചക്കറി വാഹന ഡ്രൈവര്‍) (ഇരുവരും മൈസൂര്‍), ജൂലൈ ആറിന് വന്ന പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 21 കാരന്‍ (ചെന്നൈ), ജൂലൈ നാലിന് വന്ന വോര്‍ക്കാടി പഞ്ചായത്തിലെ 42കാരന്‍, ജൂലൈ ഏഴിന് വന്ന കുമ്പള പഞ്ചായത്തിലെ 26 കാരന്‍ ( ഇരുവരും മംഗളൂരുവിലെ ഹോട്ടല്‍ ജീവനക്കാര്‍), ജൂണ്‍ 26 ന് വന്ന കാസര്‍കോട് നഗരസഭയിലെ 26 കാരന്‍ (ബംഗളൂരു, ഹോട്ടല്‍ ജീവനക്കാരന്‍), ജൂണ്‍ 23 ന് വന്ന മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 34 കാരന്‍ (മംഗളൂരുവിലെ ഒരു സ്ഥാപനത്തിലെ സെയില്‍സ്മാന്‍)
Post Top Ad
Monday, July 20, 2020

ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ്
Tags
# കാസർഗോഡ്
Share This

About Maviladam Varthakal
കാസർഗോഡ്
Tags
കാസർഗോഡ്
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment