നീലേശ്വരം16 കാരിക്ക്‌ പീഡനം: മദ്രസാ അധ്യാപകനായ പിതാവടക്കം 4 പേർ പിടിയിൽ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Monday, July 20, 2020

നീലേശ്വരം16 കാരിക്ക്‌ പീഡനം: മദ്രസാ അധ്യാപകനായ പിതാവടക്കം 4 പേർ പിടിയിൽ

നീലേശ്വരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസില് പിതാവടക്കം നാല് പ്രതികളും പിടിയില്. മദ്രസാ അധ്യാപകനായ പിതാവ് എട്ടാം ക്ലാസ് മുതൽ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇയാള്ക്കെതിരെ പോക്സോ കേസ് നിലവിലുണ്ട്. പിതാവ് വീട്ടില് വച്ച് പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴി നല്കി. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം മജീസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കാസർകോട് തൈക്കടപ്പുറത്ത് ആണ് സംഭവം.

പെൺകുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്റേറഷനിൽ പരാതി നല്കിയത്. മാതാവിനുംഇക്കാര്യം അറിയാമെന്നും മൊഴിയിലുണ്ട്. അവരേയും പ്രതി ചേർത്തേക്കും. ഈ സംഭവം അറിഞ്ഞ കുട്ടിയുടെ അമ്മാവന് ആണ് പൊലീസില് പരാതിപ്പെടാൻ ആവശ്യപ്പെട്ടത്. അമ്മാവന്റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോഴുള്ളത്.

No comments:

Post a Comment

Post Bottom Ad

1 3