കൊറോണയുടെ സാഹചര്യത്തിൽ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ബുദ്ധിമുട്ടുന്ന സാധാരണ ജനങ്ങള്‍ക്ക് 1000 രൂപയുടെ ഓണക്കിറ്റ് നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊറോണ രോഗവ്യാപനം നമ്മുടെ സാമ്പത്തിക മേഖലയെ ആകെ തകിടം മറിച്ചെന്ന് മുല്ലപ്പള്ളി പറഞ്ഞു.അതിന്റെ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് അസംഘടിത മേഖലയിലും പരമ്പരാഗത മേഖലയിലും പണിയെടുക്കുന്നവരും മത്സ്യത്തൊഴിലാളികളും കര്‍ഷകരുമാണ്. പലരുടെയും ജീവിതം നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടിലാണ്.ഓണക്കാലം പഞ്ഞകാലമാകുമോയെന്ന ആശങ്ക ഓരോ സാധാരണക്കാരനുമുണ്ട്. സര്‍ക്കാരിന്റെ ക്രിയാത്മക തീരുമാനമാണ് ഇക്കാര്യത്തില്‍ വേണ്ടത്. കോടികള്‍ ആഡംബരത്തിനും ധൂര്‍ത്തിനുമായി പൊടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഓണക്കിറ്റിന്റെ കാര്യത്തില്‍ അലംഭാവം കാട്ടരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Post Top Ad
Wednesday, July 22, 2020

ജനങ്ങള്‍ക്ക് 1000 രൂപയുടെ ഓണക്കിറ്റ് നല്‍കണം; മുല്ലപ്പള്ളി
Tags
# കേരളം
Share This

About Maviladam Varthakal
കേരളം
Tags
കേരളം
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment