മദ്യത്തിന് പുതുക്കിയ വില - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Wednesday, May 13, 2020

മദ്യത്തിന് പുതുക്കിയ വില

വെര്‍ച്ച്വല്‍ ക്യൂവിന് തീരുമാനം; മദ്യത്തിന്റെ പുതുക്കിയ വില 

സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില നിലവില്‍ വന്നു. വിദേശ മദ്യത്തിന്  10 % മുതല്‍ 35 % വരെ സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. മദ്യം ബാറുകളില്‍ നിന്ന് പാഴ്സലായി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വെര്‍ച്വല്‍ ക്യൂവിനും മന്ത്രിസഭ യോഗം അനുമതി നല്‍കി.

പുതുക്കിയ വില 

മാക്ഡവല്‍ ബ്രാണ്ടി- ഫുള്‍: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ

ഹണി ബീ ബ്രാണ്ടി -ഫുള്‍: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ

സെലിബ്രേഷന്‍ റം ഫുള്‍ - പഴയ വില 520 രൂപ, പുതിയ വില 580 രൂപ 

ഓള്‍ഡ് മങ്ക് റം ഫുള്‍ - പഴയ വില 770 രൂപ, പുതിയ വില 850 രൂപ

ഗ്രീന്‍ ലേബല്‍ വിസ്‌കി - ഫുള്‍ പഴയ വില  660 രൂപ, പുതിയ വില 730 രൂപ 

മാജിക് മൊമന്റ്‌സ് വോഡ്ക - ഫുള്‍ പഴയ വില  910 രൂപ, പുതിയ വില 1010 രൂപ 

എംഎച്ച് ബ്രാണ്ടി - ഫുള്‍ പഴയ വില  820 രൂപ, പുതിയ വില 910 രൂപ 

എംജിഎം വോഡ്ക - ഫുള്‍ പഴയ വില 550 പുതിയ വില 620 രൂപ 

സ്മിര്‍നോഫ് വോഡ്ക - ഫുള്‍ പഴയ വില 1170 രൂപ, പുതിയ വില 1300 രൂപ

ബെക്കാഡി റം: ഫുള്‍ പഴയ വില 1290 രൂപ, പുതിയ വില 1440 രൂപ

No comments:

Post a Comment

Post Bottom Ad

1 3