ഡീസൺ പച്ചക്കറി കൃഷി വയലിൽ ചെയ്ത് വരാറുണ്ടെങ്കിലും ഇപ്രാവശ്യം വയലിൽ വെള്ളം കെട്ടി നിന്നതിനാൽ കൃഷി ചെയ്യാൻ സാധിച്ചില്ല അപ്പോഴാണ് ടെറസിൽ കൃഷി ചെയ്ത് നോക്കാം ആശയമുദിച്ചത്.
2015ൽ ചെറുവത്തൂർ കൃഷിഭവൻ മികച്ച സീസൺ പച്ചക്കറി കൃഷി കർഷകനായി തിരഞ്ഞെടുത്ത് മൊമെന്റൊ നൽകി ആദരിച്ചിട്ടുണ്ട്
No comments:
Post a Comment