സംസ്ഥാനത്തെ പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷം പഴയ രീതിയില്‍ തന്നെ പരീക്ഷ നടത്തുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും പരീക്ഷകള്‍
നടത്തുകയെന്നും അനുകൂലമായ അന്തരീക്ഷം ഉണ്ടാകുന്നത് വരെ കുട്ടികള്‍ കാത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു.
No comments:
Post a Comment