സ്വർണ്ണവില കൂടി - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top AdWednesday, April 8, 2020

സ്വർണ്ണവില കൂടി

സ്വര്‍ണ വില റെക്കോഡ് നിലവാരമായ 32,800ല്‍; ഇടപാട് നടത്താനാകാതെ നിക്ഷേപകര്‍
Apr 8, 2020

കൊച്ചി: കോവിഡ് ലോക്ഡൗണിനിടയിലും സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ റെക്കോഡ് കുറിച്ചു. 

പവന് വില 800 രൂപ വര്‍ധിച്ച് 32,800 രൂപയിലെത്തി. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 4,100 രൂപയായി. മാര്‍ച്ച് ആറിലെ 32,320 എന്ന റെക്കോഡാണ് ഇതോടെ ഭേദിക്കപ്പെട്ടത്. 

No comments:

Post a Comment

Post Bottom Ad

1 3