സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം അഞ്ച് മാസമായി പിടിക്കാൻ സർക്കാർ തീരുമാനം. ഒരു മാസത്തിൽ ആറ് ദിവസത്തെ ശമ്പളമാകും പിടിക്കുക. 5 മാസം വരെ ഇത്തരത്തിൽ ശമ്പളം പിടിക്കും. എല്ലാ വിഭാഗം സർക്കാർ ജീവനക്കാരുടെയും ശമ്പളം പിടിക്കാനാണ് തീരുമാനം. പിന്നീട് മടക്കി നൽകാനും ധാരണയായിട്ടുണ്ട്. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ആശാവഹമല്ലെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം വിലയിരുത്തി.
Post Top Ad
Wednesday, April 22, 2020
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment