കെ.സി വേണുഗോപാല്‍ രാജ്യസഭയിലേക്ക്

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് മല്‍സരിക്കും. ദിഗ് വിജയ് സിംഗ്, ഫൂല്‍ സിംഗ് ബാരയ്യ എന്നിവര്‍ മധ്യപ്രദേശില്‍ നിന്നും മല്‍സരിക്കും.
No comments:
Post a Comment