പാര്‍ട്ടി പ്രഖ്യാപനം: രജനീകാന്ത്‌ ഇന്ന്‌ തീയതി കുറിച്ചേക്കും - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Thursday, March 12, 2020

പാര്‍ട്ടി പ്രഖ്യാപനം: രജനീകാന്ത്‌ ഇന്ന്‌ തീയതി കുറിച്ചേക്കും

ചെന്നൈ: നടന്‍ രജനീകാന്ത്‌ ഇന്നു രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനുള്ള തീയതി അറിയിച്ചേക്കും. അടുത്ത മാസം പാര്‍ട്ടി പ്രഖ്യാപനം നടത്താനും ഓഗസ്‌റ്റില്‍ വമ്ബന്‍ റാലിയോടെ പ്രവര്‍ത്തനത്തിനു തുടക്കം കുറിക്കാനുമാണു പദ്ധതിയെന്നാണു സൂചന.
പാര്‍ട്ടിക്കു തുടക്കമിടുന്നതിനെപ്പറ്റി ആലോചിക്കാന്‍ അദ്ദേഹം കഴിഞ്ഞ അഞ്ചിന്‌ രജനി മക്കള്‍ മന്‍ട്രം ജില്ലാ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. പാര്‍ട്ടിയെ നയിക്കുമെങ്കിലും മുഖ്യമന്ത്രിപദത്തിലേക്കുള്ള മത്സരത്തിനുണ്ടാകില്ലെന്ന്‌ അദ്ദേഹം വ്യക്‌തമാക്കിയെന്നാണു വിവരം.

No comments:

Post a Comment

Post Bottom Ad

1 3