കണ്ണൂരിൽ ആദിവാസി സ്ത്രീയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കണ്ണൂർ : കേളകത്ത് ആദിവാസി സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി . കേളകം ഐടിസി കോളനിയിലെ തങ്ക (54) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് വിജയനെ പൊലീസ് അറസ്റ്റ് ചെയ്തു.
2012 ൽ ചെല്ലക്ക എന്ന ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയയാളാണ് വിജയൻ എന്ന് പോലീസ് പറഞ്ഞു .
No comments:
Post a Comment