ബിവ്റേജ് ഔട്ട്ലെറ്റുകളും ബാറുകളും ഇനിയും അടക്കാൻ വൈകരുത്.കൊറോണ രോഗം പടരുന്നത് തടയാൻ ഇനിയുള്ള ദിവസങ്ങൾ വളരെ നിർണ്ണായകമാണ്.ഒരു സുരക്ഷാമാനദണ്ഡവും പാലിക്കാതെയാണു ഇവ പ്രവർത്തിക്കുന്നത് എന്ന വാർത്തകൾ പുറത്ത് വന്നു കഴിഞ്ഞു.ഇതെല്ലാം പരിഗണിച്ച് ചുരുങ്ങിയ സമയത്തേക്ക് എങ്കിലും ഇവ പൂട്ടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു
Post Top Ad
Wednesday, March 18, 2020

ബീവറേജും ബാറും അടക്കണം
Tags
# KERALA
Share This
About Maviladam varthakal
KERALA
Tags
KERALA
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment