നിർഭയക്കേസ്: ഡമ്മി തൂക്കല്‍ പൂര്‍ത്തിയായി; വധശിക്ഷ വെള്ളിയാഴ്

ന്യൂഡൽഹി: നിര്‍ഭയ കേസില്‍ തിഹാര്‍ ജയിലില്‍ ഡമ്മി തൂക്കല്‍ പൂര്‍ത്തിയായി. ആരാച്ചാര്‍ പവന്‍ ജല്ലഡിന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍. ഇതോടെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇരുപതാം തീയതി പുലര്‍ച്ചെ 5.30നാണ് വധശിക്ഷ നടപ്പാക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 5.30ന് നാല് പ്രതികളെയും തൂക്കിലേറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. കുടുംബാംഗങ്ങളുമായുള്ള പ്രതികളുടെ അന്തിമ കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയായി. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി പ്രതികള്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
No comments:
Post a Comment