വാവ സുരേഷിന് പാമ്പുകടിയേറ്റു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Thursday, February 13, 2020

വാവ സുരേഷിന് പാമ്പുകടിയേറ്റു

ഉഗ്രവിഷമുള്ള അണലി കടിച്ചു; വാവ സുരേഷ് ആശുപത്രിയിൽ

കൊല്ലം: വാവ സുരേഷിന് പാമ്പ് കടിയേറ്റു. പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റിലിറങ്ങിയപ്പോഴാണ് സംഭവം. ഉഗ്ര വിഷമുള്ള അണലിയുടെ കടിയേറ്റ വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം

No comments:

Post a Comment

Post Bottom Ad

1 3