മോഹൻലാൽ ചിത്രം മരയ്ക്കാർ പുതിയ പോസ്റ്റർ പുറത്തിറങ്ങി - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Sunday, February 2, 2020

മോഹൻലാൽ ചിത്രം മരയ്ക്കാർ പുതിയ പോസ്റ്റർ പുറത്തിറങ്ങി

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രഭുവിന്റെ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്

No comments:

Post a Comment

Post Bottom Ad

1 3