നികുതി കുടിശ്ശികക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. തര്‍ക്കത്തിലുള്ള നികുതിയില്‍ 50 ശതമാനം ഇളവും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ജൂലൈ 31നകം അപേക്ഷ നല്‍കണം. പിഴയും പലിശയും ഒഴിവാക്കും.
ചരക്കു വാഹനങ്ങളുടെ നികുതി 25% കുറയ്ക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആദ്യ അഞ്ചു വര്‍ഷത്തില്‍ നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
No comments:
Post a Comment