വെങ്ങര റെയിൽവേ ഗേറ്റിന് സമീപത്ത് അജ്ഞാത മൃതദേഹം
പഴയങ്ങാടി:വെങ്ങര റെയിൽവേ ഗേറ്റിന് സമീപത്ത് അജ്ഞാത മൃതദേഹം.. തിരിച്ചറിയുന്നവർ പഴയങ്ങാടി പോലീസ് സ്റ്റേഷനുമായി ബന്ധപെടുക..
ഫോൺ നമ്പർ
9497980871.
യുവാവ് ധരിച്ചിരുന്ന ഷർട്ടിന്റെ കോളറിൽ പടന്നയിലെ ടൈലർ ഷോപ്പിന്റെ അഡ്രസ് ആണുള്ളത്.എന്നാൽ കടയുടമയ്ക്ക് ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല
പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു പോസ്റ്റ് മോർട്ടത്തിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു..
No comments:
Post a Comment