
മുസ്‍ലിം ലീഗിനെ യു.ഡി.എഫില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
യുഡിഎഫില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്ന രമേശ് ചെന്നിത്തലയും പറഞ്ഞു. സമരത്തില്‍ പ്രതിപക്ഷത്തിലെ ആശയക്കുഴപ്പം മുതലാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതിനിടെയാണ് നേതാക്കളുടെ പ്രതികരണം.
സംയുക്ത സമരത്തോട് കോണ്‍ഗ്രസില്‍ വ്യത്യസ്തമായ നിലപാടാണ് മുസ്‍ലിം ലീഗിനുള്ളതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തിന് കാരണമായത്.
സെന്‍സസ്, തടങ്കല്‍ പാളയങ്ങള്‍, പൌരത്വ സമരം എന്നിവയിലെ സര്‍ക്കാര‍് നടപടികളെ കടന്നാക്രമിച്ച ലീഗ് നേതാക്കളും എല്‍.ഡി.എഫിനോടുള്ള അകലം പ്രകടിപ്പിച്ചു. യോജിച്ച സമരത്തിനുള്ള സാധ്യതയില്ലെന്ന വ്യക്തമാക്കുയായിരുന്നു കോണ്‍ഗ്രും ലീഗും
No comments:
Post a Comment