
മുൻ ഡിജിപി ടിപി സെൻകുമാര്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുത്ത പൊലീസ് നടപടിയെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് . ആര്‍ക്കും എതിരെ എന്തിനും കേസ് എടുക്കാമെന്ന തരത്തിലേക്ക് കേരളാ പൊലീസ് അധപതിച്ചു എന്ന് അദ്ദേഹം പറഞ്ഞു . മാധ്യമപ്രവര്‍ത്തകരായ കടവിൽ റഷീദിനും പിജി സുരേഷ് കുമാറിനും എതിരെ കേസെടുത്ത പൊലീസ് നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു .
No comments:
Post a Comment