ഇന്ത്യ ന്യൂസിലൻഡ് അഞ്ചാം ടി20: ഇന്ത്യക്ക് ടോസ്

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ അഞ്ചാം ടി20 മൽസരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ഒരു മാറ്റവുമായാണ് ഇന്ന് ടീം ഇന്ത്യ ഇറങ്ങുക. വിരാട് കോഹിലി ഇന്ന് കളിക്കുന്നില്ല. രോഹിത് ശർമ്മയാണ് ഇന്ന് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. കൂടാതെ മലയാളി താരം സഞ്ജു സാംസൺ ഇന്നും ടീമിൽ ഇടം നേടിയിട്ടുണ്ട്. കെ എൽ രാഹുലിനൊപ്പം താരം ഓപ്പണറായി ഇറങ്ങും.
No comments:
Post a Comment