ഇന്ത്യ ന്യൂസിലാൻഡ് ആദ്യ ഏകദിനം ഇന്ന് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Wednesday, February 5, 2020

ഇന്ത്യ ന്യൂസിലാൻഡ് ആദ്യ ഏകദിനം ഇന്ന്

ഇന്ത്യ ന്യൂസിലൻഡ് ആദ്യ ഏകദിനം ഇന്ന് ഹാമിൽട്ടണിൽ നടക്കും

ഇന്ത്യയും ന്യൂസിലാന്ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരംഇന്ന് ഹാമില്‍റ്റണിലെ സെഡന്‍ പാര്‍ക്കില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 7.30നാണ് മത്സരമാരംഭിക്കുന്നത്.

ടി20 പരമ്പരയിലെ മിന്നുന്ന വിജയം നല്‍കിയ ആത്മവിശ്വാസവുമായാണ് കോലിയും സംഘവും മൂന്നു മത്സരങ്ങളുടെ പരമ്പരയ്ക്ക് ഇറങ്ങുന്നത്. എന്നാൽ രോഹിത് ശര്മ്മ ടീമിൽ ഇല്ല , പരിക്ക് മൂലം താരം ടീമിൽ നിന്ന് പുറത്തായി. കൂടാതെ ന്യൂസിലൻഡ് നായകൻ കെയിൻ വില്യംസണും ടീമിൽ നിന്ന് പുറത്താണ്

No comments:

Post a Comment

Post Bottom Ad

1 3