എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. കുടുംബശ്രീകള്‍ക്ക് 4 ശതമാനം പലിശക്ക് 3000 കോടി വായ്പ നല്‍കും. അമ്പലപ്പുഴ, ചേര്‍ത്തല - വിശപ്പുരഹിത മേഖലയായി ഈ വര്‍ഷം പ്രഖ്യാപിക്കും. കേരളത്തെ വിശപ്പുരഹിത സംസ്ഥാനമായി മാറ്റും. ഇതിനായി 20 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 200 കേരള ചിക്കന്‍ കൌണ്ടറുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
Post Top Ad
Friday, February 7, 2020

എല്ലാ നഗരത്തിലും ഷീലോഡ്ജ്
Tags
# KERALA
Share This
About Maviladam varthakal
KERALA
Tags
KERALA
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment