യുഎഇയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Monday, February 24, 2020

യുഎഇയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ



യുഎഇയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇറാനില്‍ നിന്ന് രാജ്യത്തെത്തിയ 70 വയസുകാരനും 64 വയസുകാരിയായ ഭാര്യക്കുമാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്.യു‌എഇയില്‍ ഇതുവരെ 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ മൂന്ന് പേര്‍ പൂര്‍ണമായി സുഖം പ്രാപിച്ചിട്ടുണ്ട്.ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തിനനുസൃതമായി രോഗം സ്ഥിരീകരിച്ച വ്യക്തികള്‍ക്കു ശരിയായ ആരോഗ്യസുരക്ഷാവിധാനം ഒരുക്കിയിട്ടുണ്ടെന്നും പൂര്‍ണമായും സുഖം പ്രാപിക്കുന്നതു വരെ ഓരോ വ്യക്തികളേയും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു

No comments:

Post a Comment

Post Bottom Ad

1 3