ഇമ്പിച്ചിക്കോയയുടെ വീട് ഏറ്റെടുക്കാന്‍ 5 കോടിയും ബജറ്റില്‍ മാറ്റിവച്ചു. കെ.എം മാണി സ്മാരകത്തിനായി 5 കോടി പ്രഖ്യാപിച്ചു. പട്ടിക വിഭാഗത്തില്‍ നിന്നുള്ള സംവിധായകര്‍ക്ക് 3 കോടി അനുവദിച്ചു.
ലളിതകലാ അക്കാദമി 7 കോടിയും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 5 കോടിയും മാറ്റിവച്ചു. സന്നദ്ധ സംഘടനകള്‍ നടത്തുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 40 കോടിയും ബഡ്സ് സ്കൂളിന് 35 കോടിയും ബജറ്റില്‍
No comments:
Post a Comment