പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
കാസര്‍ഗോഡ്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . കാഞ്ഞങ്ങാട് മാവുങ്കാൽ സ്വദേശി പ്രകാശിന്റെ മകൾ നവ്യ പ്രകാശ് ആണ് മരിച്ചത്. ഹൊസ്ദുർഗ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിയാണ് നവ്യ.
വീടിനുള്ളിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു . ആത്മഹത്യക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല . കാഞ്ഞങ്ങാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ
No comments:
Post a Comment