നെല്‍കൃഷിയുടെ പ്രാധാന്യം അംഗീകരിച്ച് കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കുന്നതിന്റെ തുടക്കമെന്നോണം 40 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു . നെല്‍വയല്‍ വിസ്തൃതി വീണ്ടും ഉയര്‍ന്നുതുടങ്ങി എന്നും അദ്ദേഹം വ്യക്തമാക്കി .
2016 -17 ല്‍ 1. 7ലക്ഷം ഹെക്ടര്‍ മാത്രമായിരുന്ന നെല്‍വയല്‍ വിസ്തൃതി 2018-19 കാലഘട്ടത്തിൽ 2.03 ലക്ഷം ഹെക്ടറായി. നെല്‍ ഉത്പാദനം 4.4 ലക്ഷം ടണ്ണില്‍ നിന്ന് 5.8 ലക്ഷം ടണ്ണായി ഉയര്‍ന്നുവെന്നും മന്ത്രി ബജറ്റിൽ അറിയിച്ചു
No comments:
Post a Comment