
പഞ്ചായത്ത് സെക്രട്ടറിമാരുടെ സ്ഥലം മാറ്റം തടഞ്ഞ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വാര്‍ഡ് വിഭജന നടപടികള്‍ നടക്കുന്ന ഫെബ്രുവരി 28 വരെ പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. വാര്‍ഡുവിഭജനം നടക്കാനിരിക്കെ രാഷ്ട്രീയ ലക്ഷ്യം വെച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റുന്നുവെന്ന പ്രതിപക്ഷനേതാവിന്‍റെ പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടല്‍. നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥലം മാറ്റി തടഞ്ഞ പഞ്ചായത്ത് ഡയറക്ടര്‍ ഉത്തരവും ഇറക്കി. ഈ മാസം 28 വരെയാണ് വാര്‍ഡ് വിഭജന നടപടികള്‍ നടക്കുന്നത്
No comments:
Post a Comment