പ്രവാസി ക്ഷേമത്തിന് 90 കോടി - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Friday, February 7, 2020

പ്രവാസി ക്ഷേമത്തിന് 90 കോടി

തിരുവനന്തപുരം : പ്രവാസി ക്ഷേമത്തിന് 90 കോടി രൂപ  അനുവദിച്ച്  ധനമന്ത്രി തോമസ് ഐസക്. പ്രവാസി ക്ഷേമനിധി അംഗത്വം 1.1 ലക്ഷത്തില്‍ നിന്ന് 4. 7 ലക്ഷമായി ഉയര്‍ന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാർ പ്രവാസി ക്ഷേമത്തിനായി ആകെ ചെലവഴിച്ചത് 68 കോടി മാത്രമാണ്. എന്നാൽ,  ഈ സര്‍ക്കാര്‍ പ്രവാസി ക്ഷേമത്തിനായി ഇതുവരെ 152 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

1 3