പച്ചമാങ്ങ ഫെബ്രുവരി 7 ന് റിലീസ് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Wednesday, February 5, 2020

പച്ചമാങ്ങ ഫെബ്രുവരി 7 ന് റിലീസ്

പ്രതാപ് പോത്തന്‍, സോന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജയേഷ് മൈനാഗപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പച്ചമാങ്ങ’.  ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി . ദാമ്പത്യ ജീവിതത്തിന്റെ കെട്ടുറപ്പും നന്മതിന്മകളും വിശകലനം ചെയ്യപ്പെടുന്ന കഥാന്തരീക്ഷത്തില്‍ ചിത്രീകരിക്കുന്ന സിനിമയാണിത്‌. ബാലന്‍- സുജാത ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. ബാലനെ പ്രതാപ് പോത്തനും സുജാതയെ സോനയും അവതരിപ്പിക്കുന്നു.  ചിത്രം ഫെബ്രുവരി ഏഴിന് പ്രദർശനത്തിന് എത്തും.

No comments:

Post a Comment

Post Bottom Ad

1 3