രോഗികള്‍ക്ക് ആശ്വാസമായി യുഎഇയില്‍ 573 അവശ്യ മരുന്നുകളുടെ വില കുറച്ചു. - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Monday, February 24, 2020

രോഗികള്‍ക്ക് ആശ്വാസമായി യുഎഇയില്‍ 573 അവശ്യ മരുന്നുകളുടെ വില കുറച്ചു.

യുഎഇയില്‍ 573 അവശ്യ മരുന്നുകളുടെ വിലയില്‍ രണ്ട് മുതല്‍ 74 ശതമാനം വരെ കുറവുണ്ടാകും.രോഗികളുടെ സാമ്ബത്തിക ബാധ്യത ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.97 രാജ്യാന്തര, പ്രാദേശിക മരുന്നു കമ്ബനികളുമായി സഹകരിച്ചാണ് ആരോഗ്യമന്ത്രാലയം ഇത് നടപ്പാക്കുന്നത്. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം, നാഡി സംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, കുട്ടികള്‍ക്കുള്ള മരുന്നുകള്‍ തുടങ്ങി അവശ്യമരുന്നുകളുടെ വില കുറയ്ക്കണമെന്ന് ആരോഗ്യ, സാമൂഹിക സംരക്ഷണ മന്ത്രി അബ്ദുല്‍റഹ്മാന്‍ അല്‍ ഒവൈസ് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.ഉയര്‍ന്ന വിലയുള്ള മരുന്നുകള്‍ക്ക് 47 മുതല്‍ 68% വരെയും കുറഞ്ഞ വിലയുള്ള മരുന്നുകള്‍ക്ക് 2 മുതല്‍ 10% വരെയും അല്ലാത്തവയ്ക്ക് 50 ശതമാനവും വിലയില്‍ കുറവുണ്ടാകും.രാജ്യത്തെ ആരോഗ്യ രംഗത്ത് വലിയ

No comments:

Post a Comment

Post Bottom Ad

1 3