കശുവണ്ടി മേഖലക്ക് 135 കോടി

കശുവണ്ടി മേഖലക്ക് 135 കോടിയും കൈത്തറി മേഖലക്ക് 153 കോടിയും ബജറ്റില്‍ അനുവദിച്ചു. യന്ത്രവൽകൃത മേഖലയിലെ തൊഴിലാളികൾക്ക് മിനിമം 600 രൂപ വേതനം ഉറപ്പാക്കും. കയറുൽപ്പാദനം 40000 ടണ്ണായി വർദ്ധിപ്പിക്കും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
No comments:
Post a Comment