പൊതുമരാമത്ത് പ്രവർത്തനങ്ങൾക്ക് 1102 കോടി - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Friday, February 7, 2020

പൊതുമരാമത്ത് പ്രവർത്തനങ്ങൾക്ക് 1102 കോടി

സംസ്ഥാന ബജറ്റ് ; പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 1102 കോടി

തിരുവനന്തപുരം : പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 1102 കോടി രൂപ അനുവദിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം . 2016-19 കാലയളവില്‍ പൊതുമരാമത്ത് 14623 കിലോമീറ്റര്‍ റോഡുകളാണ് പുനരുദ്ധരിച്ചത് . ഇതിനോടൊപ്പം 68 പാലങ്ങളും പുനരുദ്ധരിച്ചു. നിയമസഭാ സാമാജികന്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ള പ്രവര്‍ത്തികളില്‍ 1500 കോടിയുടെ പ്രവര്‍ത്തികള്‍ക്കായി അധിക തുക അനുവദിച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി

No comments:

Post a Comment

Post Bottom Ad

1 3