കെ.എസ്.ആര്‍.ടി.സിക്ക് 1000 കോടി ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തി. ജലഗതാഗത വകുപ്പിന് 111 കോടിയും സിവില്‍ സപ്ലൈസിന് 60 കോടി വകയിരുത്തി.
11ാം ശമ്പള പരിഷ്ക്കരണം ഈ വര്‍ഷം നടപ്പാക്കും. ഡിഎ കുടിശ്ശിക ഘട്ടങ്ങളായി അടുത്ത വര്‍ഷങ്ങളില്‍ നടപ്പാക്കും. 2 ലക്ഷം വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനം നികുതി വര്‍ദ്ധിപ്പിച്ചു.
No comments:
Post a Comment