ഇന്ത്യ x ന്യൂസിലാന്റ് 20-20 ഇന്ന് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Friday, January 24, 2020

ഇന്ത്യ x ന്യൂസിലാന്റ് 20-20 ഇന്ന്

ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് നടക്കും. ഓക്ക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.20നാണ് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടക്കുക. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാനില്ലാതെയാണ് ഇന്ത്യ കിവീസുമായി ഏറ്റുമുട്ടുന്നത്.

ഈ വര്‍ഷം നാട്ടില്‍ കളിച്ച രണ്ടു പരമ്പരകളും ജയിച്ചതിന്റെ ആത്മവിശ്വാലത്തിലാണ് കോലിപ്പട ഇന്നിറങ്ങുക. എന്നാൽ ഇതുവരെ 11 ടി20കളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്. എന്നിരുന്നാലും ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് കോലിപ്പട ഇറങ്ങുക.

No comments:

Post a Comment

Post Bottom Ad

1 3